പൊതു വിഭാഗം

തുമ്മാരുകുടിയിൽ

ഈ ഞായറാഴ്ച തുമ്മാരുകുടിയിൽ

അപ്പോൾ പറഞ്ഞതുപോലെ ഈ ഡിസംബർ മുപ്പത്തി ഒന്നാം തിയതി ഞായറാഴ്ച വെങ്ങോലയിൽ ഉണ്ടാകും. പറഞ്ഞുകേട്ടിട്ടുള്ള തുമ്മാരുകുടി ഒന്ന് കാണണം എന്നുള്ളവർക്ക് വരാം. രാവിലെ പത്തു മുതൽ പന്ത്രണ്ടു വരെ ഞാൻ അവിടെ കാണും.

ലൊക്കേഷൻ map ഇവിടെ കൊടുത്തിട്ടുണ്ട്. പെരുമ്പാവൂരിൽ നിന്നും പുത്തൻകുരിശിലേക്ക് പോകുന്ന വഴിയിൽ (പി പി റോഡ്), വെങ്ങോല കവലയിൽ (മൂവാറ്റുപുഴക്ക് പ്രൈവറ്റ് റോഡ് തിരിഞ്ഞു പോകുന്ന സ്ഥലം, ഒരു കനാലിന്റെ സൈഡിൽ ആണ്) എത്തിക്കഴിഞ്ഞാൽ പിന്നെ ചോദിച്ചു ചോദിച്ചു പോവാം. കൺഫൂഷൻ ആകുന്നവർ 94479 56992 വിളിച്ചു ചോദിച്ചാൽ മതി.

വരാൻ പ്ലാനുള്ളവർ ഒന്ന് ഇൻബോക്സിൽ മെസ്സേജ് അയച്ചാൽ സൗകര്യം ആയിരുന്നു.

https://maps.app.goo.gl/i/Otg1A

മുരളി തുമ്മാരുകുടി

Leave a Comment