പൊതു വിഭാഗം

സർക്കാരും ബിസിനസ്സും

രാഷ്ട്രീയ പാർട്ടികളോ മുന്നണികളോ ഏതുതന്നെ ആയാലും കേരളത്തിലെ പൊതുബോധം ഇപ്പോഴും “പൊതുമേഖലയോട്” ഒപ്പമാണ്.

വാസ്തവത്തിൽ ബസോടിക്കലും ഹോട്ടൽ നടത്തലും ഒന്നും സർക്കാരിന്റെ ജോലിയല്ല, അത് ലാഭകരമായി ചെയ്യാമെങ്കിൽ പോലും. അതുകൊണ്ടാണ് ലാഭകരമായി നടത്തുന്നതാണെങ്കിൽ പോലും ഇത്തരം സ്ഥാപനങ്ങൾ ഒക്കെ വിറ്റഴിച്ചിട്ട് Government should focus ഓൺ Governance എന്ന് പറയുന്നത്. ഇത് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.

ഞാൻ പലപ്പോഴും എഴുതിയിട്ടുള്ള വിഷയമാണ്, ഇപ്പോൾ സുഹൃത്ത് വി. കെ. മാത്യൂസ് വിശദമായി എഴുതുന്നു. ലിങ്ക് – https://www.manoramaonline.com/…/kerala-governments…

ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെടില്ല എന്നറിയാം, എന്നാലും ഒന്ന് വായിച്ചു നോക്കുന്നതിൽ തെറ്റില്ല.

മുരളി തുമ്മാരുകുടി

May be a doodle of text that says "manoramAONLINE HOME NEWS PREMIUM GLOBAL MANORAMA LOCAL SPORTS ENTERTAINMENT LIFE WELLNESS സർക്കാർ കാര്യസ്‌ഥനായാൽ മതി, കച്ചവടക്കാരനാകേണ്ട &LEISURE വി.കെ.മാത്യുസ് PUBLISHED: NOVEMBER ECH GADGETS AGRI 2023 YOUTH& 4MINUTEREAD FACTCHEC കേരളത്തിന്റെ സാമ്പത്തികാരോഗ്യം നന്നാകണമെന്നുണ്ടെങ്കിൽ സർക്കാർ ഒരുപാടൂ കാര്യങ്ങൾ ചെയ്യരുത്; ചെയ്യുന്നത് നന്നായി ചെയ്യുക. കച്ചവടമേഖലയിൽനിന്ന് സർക്കാർ പൂർണമായി മാറിനിൽക്കട്ടെ 53 AZEEZYA"

Leave a Comment