പൊതു വിഭാഗം

സന്തോഷത്തിന്റെ കുമിള

ജീവിതത്തിൽ ദുരന്തങ്ങളുടെ നടുക്ക് നിൽക്കുന്ന ഒരാൾ എങ്ങനെ ആണ് എപ്പോഴും സന്തോഷമായി കാണപ്പെടുന്നത് ?

നമുക്ക് ചുറ്റും സന്തോഷത്തിന്റെ ഒരു കുമിള നിർമ്മിച്ചെടുക്കുക എന്നതാണ് അതിൻ്റെ രീതി. നമ്മുടെ സന്തോഷത്തെ വലിച്ചെടുക്കുന്ന പലതിനേയും പലരേയും ആ കുമിളക്ക് പുറത്താക്കേണ്ടി വരും.

ധന്യയും ആയുള്ള ഇന്റർവ്യൂവിന്റെ ഒന്നാം ഭാഗം ഫുൾ ആയിട്ട് ഉണ്ട്. വളരെ നല്ല ഫോർമാറ്റ് ആണ്. തിരക്ക് പിടിച്ചുള്ള ഇന്റർവ്യൂ അല്ല.

Here is Part 1 of the Happiness Project,

Leave a Comment