പൊതു വിഭാഗം

നാടൻ രുചികൾ 

കേരളത്തിൽ അങ്ങോളം ഇങ്ങോളം യാത്ര ചെയ്യുന്പോൾ എവിടെയാണ് നല്ല ഭക്ഷണം കിട്ടുന്ന സാധാരണ കടകൾ ഉള്ളത് എന്ന് ഞാൻ വായനക്കാരോട് ചോദിച്ചിരുന്നല്ലോ.

നാനൂറോളം ആളുകൾ അതിന് ഉത്തരം നൽകി. അതെല്ലാം ഇവിടെ ജില്ല തിരിച്ച് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സമയം കിട്ടുന്പോൾ ഇതൊരു മാപ്പിലും രേഖപ്പെടുത്താൻ പരിപാടിയുണ്ട്.

ഇവ എക്സൽ ഫയലിൽ നന്നായി അറേഞ്ച് ചെയ്ത വിഷ്ണുവിന് നന്ദി.

താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

മുരളി തുമ്മാരുകുടി 

https://bit.ly/3UIdnpK

 

Leave a Comment