പൊതു വിഭാഗം

ഖജനാവ് കാലി!

ഓണം കഴിഞ്ഞതോടെ കേരളത്തിന്റെ ഖജനാവ് വീണ്ടും ശൂന്യമായതായി റിപ്പോർട്ട്.

എന്നെ ഏറെ ചിരിപ്പിക്കുന്ന ഒന്നാണി “ഖജനാവ് കാലി” റിപ്പോർട്ട്. കാരണം ഇടക്കിടക്ക് ഈ റിപ്പോർട്ട് വരും. ചിലപ്പോൾ വെണ്ടക്ക വണ്ണത്തിൽ. ഭരണം മാറുമ്പോൾ പുതിയ ധനമന്ത്രി ഉറപ്പായിട്ടും ഈ വാക്യം പറഞ്ഞിട്ടുണ്ടാകും. സംശയമുള്ളവർ ഒന്നു ഗുഗിൾ ചെയ്ത് നോക്കിയാൽ മതി.

എന്നാൽ ഇടക്കിടക്ക് കാലിയാവുന്ന ഖജനാവ് എന്നെങ്കിലും നിറഞ്ഞിട്ടുണ്ടോ? ഞാൻ ഒന്നു ശ്രമിച്ചുനോക്കി. എവിടെ ട്രോളിൽ മാത്രം. ഒരു മന്ത്രിയും പറയുന്നില്ല ഖജനാവ് നിറഞ്ഞ കാര്യം.

ഇത്തവണ ഗുഗിൾ ചെയ്തപ്പോൾ രസകരമായ ഒരു വാർത്ത കിട്ടി. 1857ൽ ദിവാൻ മാധവറാവു ചാർജ്ജ് എടുത്തപ്പോൾ തന്നെ തിരുവിതാംകൂർ ഖജനാവ് കാലിയായിരുന്നു.

റാഡിക്കലായുള്ള മാറ്റമല്ല

എല്ലാവരും പിരിഞ്ഞുപോണം

മുരളി തുമ്മാരുകുടി

May be an image of text that says "4G 08:27 ദേശാഭിമാനി ഖജനാവ് കാലി; ശമ്പളം മുടങ്ങി Friday May 6, 2016 തിരുവനന്തപുരം > സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായതോടെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം മുടങ്ങി. പകുതിയോളം പേർക്കും അഞ്ചാം തീയതിയും ശമ്പളം ലഭിച്ചില്ല. പ്രതിസന്ധിക്ക് മറയിടാൻ സാങ്കേതികപ്രശ്‌നത്തിൻ്റെ പേരിലാണ് ശമ്പളം നൽകാത്തതെന്ന് സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു. ദിവസവും ഓരോ വകുപ്പിലെയും കുറച്ച് ജീവനക്കാർക്കുവീതം അക്കൌണ്ടുകളിൽ ശമ്പളം എത്തുന്നുണ്ട്റ്. പത്താംതീയതി കഴിഞ്ഞാലും മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയില്ല. ഒരു മാസം ശമ്പളത്തിനും പെൻഷനുംകൂടി 1500 കോടി രൂപ വേണം. ഈ തുകയുടെ നാലിലൊന്നുപോലും സർക്കാരിൻ്റെ കൈവശമില്ല. ദിവസം 10 ശതമാനം ജീവനക്കാർക്കു മാത്രമാണ് ശമ്പളം എത്തിക്കുന്നത്. സാമ്പത്തികപ്രതിസന്ധി, നിലവിൽ സ്‌പാർക്കവഴി ഓൺലൈനായി സമർപ്പിക്കുന്ന ശമ്പളബില്ലുകൾ അതത് ട്രഷറികളിൽ പാസാക്കിയശേഷം പേ ഓർഡർ AA deshabhimani.com"May be an image of textMay be an image of 1 person and text that says "08:29 Safari 4G Malayalam Troll Masters MTM May 2020 ഖജനാവ് നിറഞ്ഞു കവിയും !! Credits: Harikrishnan Narayanan ©MTM Group) Join our Group>> www.facebook.com/groups/ malayalamtrollimasters/ manoramaONLINE മദ്യത്തിനുള്ള തിരക്കിൽ വരുമാനം ഉറപ്പിച്ച് ഡൽഹി സർക്കാർ; '70 % കൊറോണ ഫീസ്' ട്രാൾ മാസ്റ്റേഴ‌സ് h@r! ഓഹോ!! എന്നാൽ ഇതൊന്ന് കേരളത്തിൽ നടപ്പാക്കി നോക്കിയാലോ Write a comment... Home Watch Profile Notifications Menu"May be an image of 9 people and text that says "08:30 Safari 4G KERALA ç FREE FREE PRESS SUBSCRIBE AirCover Ad le.airbnb.com BUCHEN മദ്യപാനികൾ ഉത്സാഹിച്ചു.. പിണറായിയെ ഞെട്ടിച്ച് ഖജനാവ് നിറഞ്ഞു 3.7K views y ago 122 Dislike Share Create Download The Journalist TV 65.8K subscribers Cli Comments 29 SUBSCRIBE Add comment... WIE MAN EINEN COCA COLA MINI KÜHLSCHRANK KOSTENLOS BEKOMMT Diese Methode Geprüftes Verfahren Funktioniert :15 noch."No photo description available.May be an image of money and text that says "08:25 WD) 4G Webdunia- Bharat' app for daily news and videos Install App WEBDUNIA മലെയാളം കൊറോണ വൈറസ് വാർത്താലോകം കേരളം സിനിമ ഖജനാവ് കാലി... കടത്തിനു മേലെ കടം... കേരളം സർവ്വകാല പ്രതിസന്ധിയിലേക്ക്...! ചൊവ്വ, 17 നവംബർ 2015 (17:20 IST) ബാർ കോഴ ആരോപണത്തേ തുടർന്ന് ധനമന്ത്രി സ്ഥാനം രാജിവച്ച കെ എം മാണി നാട്ടുകാർക്ക് വമ്പൻ ഇരുട്ടറി നൽകിയിരിക്കുന്നു. മാണി പടിയിറങ്ങിയതോടെ സംസ്ഥാന ഖജനാവിൽ നയാപൊസയില്ല എന്ന് പറയേണ്ട അവസ്ഥയായതായി റിപ്പോർട്ടുകൾ. ചുരുക്കി പറഞ്ഞാൽ കേരള ജനതക്കുതന്നെ മുട്ടൻ പണികൊടുത്ത് ഖജനാവ് പൂട്ടിയാണ് മാണി പടിയിറങ്ങിയത്. Home Explere AA Photos Videos m-malayalam.webdunia.com"

Leave a Comment