പൊതു വിഭാഗം

ഈ ഞായറാഴ്ച അബുദാബിയിൽ

ജൂൺ മാസത്തിൽ യാത്ര ഒന്നും വേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്, അപ്പോഴാണ് അബുദാബി കെ.എം.സി.സി. യുടെ ഒരു ക്ഷണം വരുന്നത്.
“യു.എ.ഇ. യിലെ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു വിദ്യാഭ്യസ സെമിനാർ ആണ്, ചേട്ടന്‌ വരാൻ സാധിക്കുമോ?” കുട്ടികളോട് സംവദിക്കുക, അവർക്ക് കരിയർ ഗൈഡൻസ് നൽകുക എന്നതെല്ലാം ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. പിന്നെ ഒന്നും നോക്കിയില്ല. സമ്മതിച്ചു.
ഈ ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 വരെ അബുദാബി International Indian School – Abu Dhabi (Baniyas) ൽ.
ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ, ഗൾഫിലെ, മറ്റു വിദേശ രാജ്യങ്ങളിലെ അവസരങ്ങൾ എന്നതാണ് വിഷയം. വേറെയും വിദഗ്‌ദ്ധർ സെമിനാറിലുണ്ട്.
Future of Careers and Careers of Future എന്ന വിഷയത്തിൽ പൊതുവായി സംസാരിക്കും.
മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രത്യേക ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായും ഞാൻ ഫുൾ ടൈം അവിടെ കാണും. സാധിക്കുന്നവരെല്ലാം വരുമല്ലോ.
രജിസ്‌ട്രേഷനുള്ള ഡീറ്റെയിൽസ് പോസ്റ്ററിൽ ഉണ്ട്. രജിസ്ട്രേഷൻ ലിങ്ക് കമന്റ് – https://www.cognitoforms.com/No293/EduFestivalRegistration
ഈ പോസ്റ്റ് ഷെയർ ചെയ്താൽ സന്തോഷം.
മുരളി തുമ്മാരുകുടി
May be an image of 1 person and text that says "Apathway in search of knowledge 1A DHABI ABU the guidance journey in search This AMRD of edu Kapp FESTIVE 2023- June 11 11SUNDA 10am 05pm SUNDAY @ International Indian School, Abu Dhabi (Baniyas) FACULTY Muralee Thummarukudy Director of the Coordination Office of the G20 Initiative on oLan Tel +97126424488,+9 56 214 6897 info@ Kmccabudhabi. kmccabudhabi.org"

Leave a Comment