പൊതു വിഭാഗം

ജലസുരക്ഷ!

നൂറു കണക്കിന് കുട്ടികളാണ് ഓരോ വർഷവും കേരളത്തിൽ മുങ്ങി മരിക്കുന്നത്. വേനലവധിക്കാലം ആകുന്പോൾ മരണത്തിന്റെ തോത് ഇരട്ടിക്കുന്നു.
 
ജലസുരക്ഷക്കായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി Kerala State Disaster Management Authority – KSDMA നടത്തുന്ന ശ്രമങ്ങളിൽ പങ്കാളിയാവുക, പ്രചരിപ്പിക്കുക.
 
Well done Sekhar Lukose Kuriakose
 
മുരളി തുമ്മാരുകുടി

Leave a Comment