പൊതു വിഭാഗം

സിദ്ധാർത്ഥിന്റെ ചിത്ര പ്രദർശനം തിരുവനന്തപുരത്ത്

ഇന്ന് വൈകീട്ട് ഏഴു മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി Chief Minister’s Office, Kerala ശ്രീ Pinarayi Vijayan ഉൽഘാടനം ചെയ്തു.
കോവിഡിന് മുൻപും ശേഷവും വരച്ച ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കുന്നത്
റഷ്യൻ ഹൗസിൽ @Russian House Thiruvananthapuram ആണ് പ്രദർശനം നടക്കുന്നത്
മെയ് 18 മുതൽ 21 വരെ, രാവിലെ പത്തു മുതൽ വൈകീട്ട് ഏഴു വരെ.
ഇരുപതാം തിയതി വരെ ഞാൻ അവിടെ കാണും.
വരുമല്ലോ
മുരളി തുമ്മാരുകുടി
May be art of 6 people and text

Leave a Comment