പൊതു വിഭാഗം

Mother of all Webinars !!

വെബ്ബിനാറുകളുടെ പെരുമഴക്കാലം ആണ്. ഇനി ഒരു വെബ്ബിനാറിനുകൂടെ സമയമുണ്ടോ എന്ന് നിങ്ങൾക്ക് തോന്നാം !!. ഉണ്ട്. വളരെ പ്രസക്തമായ വിMother of all Webinars !!
വെബ്ബിനാറുകളുടെ പെരുമഴക്കാലം ആണ്. ഇനി ഒരു വെബ്ബിനാറിനുകൂടി സമയമുണ്ടോ എന്ന് നിങ്ങൾക്ക് തോന്നാം !!.
ഉണ്ട്. വളരെ പ്രസക്തമായ വിഷയങ്ങളും മിടുക്കരായ പാനലിസ്റ്റുകളുമുള്ള ഒരു വെബ്ബിനാർ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഒരു കാലത്ത് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളുടെ പഠനം കേരളത്തിലെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും നന്നായി നടന്നിരുന്നു. പ്രൊഫഷണൽ കോളേജുകളുടെ എണ്ണം വളരെ കൂടിയപ്പോൾ മിടുക്കരായ വിദ്യാർത്ഥികൾ മൊത്തമായി അങ്ങോട്ട് പോയി, അതിന്റെ ഫലമായി യൂണിവേഴ്സിറ്റികളിൽ ഉൾപ്പടെ സയൻസ് പഠിക്കലും പഠിപ്പിക്കലും പിന്നോട്ട് പോയി.
നിർമ്മിത ബുദ്ധി, ജെനറ്റിക്സ്, ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി ഇതിലൊക്കെ ഉണ്ടാകുന്ന മുന്നേറ്റങ്ങൾ ലോകത്തെവിടെയും ശാസ്ത്ര പഠനം വീണ്ടും ആകർഷകമാക്കുകയാണ്. സാങ്കേതിക രംഗത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ശാസ്ത്ര വിഷയങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിയേ പറ്റൂ. എങ്ങനെയാണ് കേരളത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ മാറ്റങ്ങളുടെ ഭാഗമാകാൻ സാധിക്കുന്നത്?.
ഈ വിഷയത്തിലാണ് വെബ്ബിനാർ. ഇന്ത്യയിലും ലോകത്തും ഏറ്റവും നല്ല സ്ഥാപനങ്ങളിൽ ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവരാണ് സംസാരിക്കുന്നത്.ഷയങ്ങളും മിടുക്കരായ പാനലിസ്റ്റുകളും ഉള്ള ഒരു വെബ്ബിനാർ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒരു കാലത്ത് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളുടെ പഠനം കേരളത്തിലെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഒക്കെ നന്നായി നടന്നിരുന്നു. പക്ഷെ പ്രൊഫഷണൽ കോളേജുകളുടെ എണ്ണം വളരെ കൂടിയപ്പോൾ മിടുക്കരായ വിദ്യാർഥികൾ മൊത്തമായി അങ്ങോട്ട് പോയി, അതിന്റെ ഫലമായി യൂണിവേഴ്സിറ്റികളിൽ ഉൾപ്പടെ സയൻസ് പഠിക്കലും പഠിപ്പിക്കലും പിന്നോട്ട് പോയി. നിർമ്മിത ബുദ്ധി, ജെനെറ്റിക്സ്, ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി ഇതിലൊക്കെ ഉണ്ടാകുന്ന മുന്നേറ്റങ്ങൾ ലോകത്തെവിടെയും ശാസ്ത്ര പഠനം വീണ്ടും ആകർഷകമാക്കുകയാണ്. സാങ്കേതിക രംഗത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ശാസ്ത്ര വിഷയങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിയേ പറ്റൂ. എങ്ങേനെയാണ് കേരളത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ മാറ്റങ്ങളുടെ ഭാഗമാകാൻ പറ്റുന്നത് ?. ഈ വിഷയത്തെ പറ്റി ആണ് വെബ്ബിനാർ. ഇന്ത്യയിലും ലോകത്തും ഏറ്റവും നല്ല സ്ഥാപനങ്ങളിൽ ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവരാണ് സംസാരിക്കുന്നത്. Asa Aravindh Najeeb Kuzhiyil Anjana Ramesh Dileep Mampallil and Suresh Pillai ശാസ്ത്രം പഠിക്കുന്നവർ, പഠിപ്പിക്കുന്നവർ, പഠിക്കാൻ ആഗ്രഹിക്കുന്നവർ, എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും, സ്‌കൂൾ അധ്യാപകർ, ഗവേഷകർ, മാധ്യമ പ്രവർത്തകർ ഇവരൊക്കെ തീർച്ചയായും ഈ മാസം 17 ന് വൈകുന്നേരം ഒന്നര മണിക്കൂർ ഈ വെബ്ബിനാറിന് വേണ്ടി മാറ്റിവെക്കൂ. ഒരു നഷ്ടവും വരില്ല, ഉറപ്പ്.
വെബ്ബിനാർ ഞാനാണ് മോഡറേറ്റ് ചെയ്യുന്നത്. ഗവേഷണ രംഗത്തുള്ള സ്ത്രീകളുടെ നല്ല പ്രാതിനിധ്യമുണ്ട്, സമയത്തിന് തുടങ്ങും, തീരുകയും ചെയ്യും. പങ്കെടുക്കൂ, സുഹൃത്തുക്കളെ ടാഗ് ചെയ്യൂ, പോസ്റ്റ് ഷെയർ ചെയ്യൂ.
 
Saturday, October 17th, 6:30 PM, IST
രജിസ്ട്രേഷൻ ലിങ്ക് ഇവിടെ ഉണ്ട്.
http://bit.ly/3jqs2SM
മുരളി തുമ്മാരുകുടി

Leave a Comment