നാലു രാജ്യങ്ങളിൽ രണ്ടാഴ്ചയായി നടത്തിയ സന്ദർശനങ്ങളുടെ – ചർച്ചകളുടെ വിവരവുമായി മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നു.
റൂം ഫോർ ദി റിവർ
പ്രിസിഷൻ ഫാർമിംഗ്
വേസ്റ്റ് ടു എനർജി
ഇൻക്ലൂസിവ് ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ
ഇങ്ങനെയുള്ള ആശയങ്ങൾ, മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ വിഷയങ്ങൾ, കേരളത്തിലേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുള്ള പ്രധാനപ്പെട്ട അതിഥികൾ, കേരളം സന്ദർശിക്കാൻ വരുന്ന വിദഗ്ദ്ധ സംഘങ്ങൾ, വിദേശ സർവ്വകലാശാലകളും മറ്റു സ്ഥാപനങ്ങളുമായി ഉണ്ടാക്കാൻ പോകുന്ന ഉടന്പടികൾ… പൊതുവെ കേരളത്തെ മുന്നോട്ട് നയിക്കാനുതകുന്ന ആശയങ്ങൾ ഒന്നൊന്നായി ഒരു മണിക്കൂർ മുഖ്യമന്ത്രി സംസാരിക്കുന്നു.
ചോദ്യം ഒന്ന്.
പ്രതിപക്ഷ നേതാവ് ….
ചോദ്യം രണ്ട്
ലാവ്ലിൻ ….
ചോദ്യം മൂന്ന്
ലാവ്‌ലിൻ ….
ഞാൻ ഫീഡ് ഓഫ് ചെയ്തു.
കർത്താവേ, ഇവർ ചാടിയിരിക്കുന്ന കിണറിന്റെ ആഴം ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കരുതേ..
മുരളി തുമ്മാരുകുടി
Leave a Comment