കർക്കിടകത്തിലെ മകം
ഇത്തവണ സാമൂഹിക അകലം കാരണം ആഘോഷങ്ങൾ ഒന്നുമില്ല.
അടുത്ത കർക്കിടകത്തിലെ മകം ആകുന്പോഴേക്കും ഈ കൊറോണപ്പേടി ഒക്കെ പോകും.
2021 മെയ് മാസത്തിൽ അസംബ്ലി തിരഞ്ഞെടുപ്പ് വരും.
ഫേസ്ബുക്കിലെ പോപ്പുലാരിറ്റി വച്ചാണെങ്കിൽ ഞാൻ ഇലക്ഷന് നിൽക്കും, ജയിക്കും, മന്ത്രിയാകും.
എന്നിട്ട് നമുക്കൊന്ന് ആഘോഷിക്കണം.
അതിന് ഞാനും നിങ്ങളും ബാക്കി വേണം.
അതുകൊണ്ട് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
Leave a Comment