പൊതു വിഭാഗം

നല്ല ഓണം!

‘ഓണാഘോഷം ചെലവുചുരുക്കി നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രാദേശിക കലാകാരന്മാര്ക്ക് സഹായകരമാണ് ഓണാഘോഷം. അതിനാല് കഴിഞ്ഞ തവണ ഓണാഘോഷം നിര്ത്തിവെച്ചതുപോലുള്ള കര്ശന നടപടിയിലേക്ക് പോകേണ്ടതില്ലെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.’
പതുക്കെ ആണെങ്കിലും ഞാൻ പറയുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുന്നുണ്ട്. വള്ളം കളി നടത്തുന്നു, ഓണാഘോഷം കാൻസൽ ചെയ്യാതിരിക്കുന്നു.
ഇനി ദുരിതാശ്വാസ ക്യാംപിൽ ആ പഴയ തുണി ഡംപ് ചെയ്യുന്ന പരിപാടി കൂടി ഒന്ന് നിറുത്തണം. സഹായം പരമാവധി പണമായി കൊടുക്കാൻ പഠിക്കണം.
മുരളിതുമ്മാരുകുടി
 
#readytowait
 
Read more at: https://www.mathrubhumi.com/news/kerala/kerala-flood-relief-fund-10000-will-distribute-before-onam-1.4057196

Leave a Comment