പൊതു വിഭാഗം

നമ്മുടെ ആൺകുട്ടികൾ എവിടെ പോകുന്നു?

ഈ വർഷം നാട്ടിൽ പോയപ്പോൾ കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഗ്രാഡുവേറ്റിങ്ങ് ബാച്ചിനെ കാണാൻ സാധിച്ചു. എൺപത് ശതമാനവും പെൺകുട്ടികൾ ആണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ മറ്റെല്ലാ കണക്കുകളിലും പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളേക്കാൾ വളരെ കൂടുതൽ ആണ്.

സ്ത്രീകൾ ഉന്നത വിദ്യാഭ്യാസരംഗത്ത് വരുന്നത് വലിയ സന്തോഷം തന്നെയാണ്. പക്ഷെ നമ്മുടെ ആൺകുട്ടികൾ എവിടെയാണ് പോകുന്നത്? കേരളത്തിന് പുറത്തേക്ക് പഠിക്കാൻ പോകുന്നവരിൽ കൂടുതലും ആൺകുട്ടികൾ ആണോ? പ്ലസ് ടു കഴിഞ്ഞാൽ ഉടനെ നമ്മുടെ ആൺകുട്ടികൾ കാറ്ററിങ് മുതൽ സോമറ്റോ വരെയുള്ള ജോലികൾക്ക് പോവുകയാണോ?

ഇക്കാര്യത്തിൽ ആർക്കെങ്കിലും കൂടുതൽ ഡാറ്റയോ അറിവോ ഉണ്ടോ?

മുരളി തുമ്മാരുകുടി

May be an image of textMay be a graphic of studying and text that says "Table 6.1.7 Enrolment of Students in Arts an Science Colleges in number and per cent Course Total Boys Girls B.A. B.Sc. per cent of Girls 1,46,804 1,12,604 B.Com. 47,863 3,07,271 17,240 94,627 76,069 30,229 2,00,925 11,123 13,335 Total M.A. MSc. 64.5 67.6 63.2 65.4 64.5 52,177 36,535 17,634 1,06,346 6,117 7,897 2,164 16, M.Com. Total 4,967 62.8 21,232 7,131 45,603 3,52,874 69.7 29,425 2,30,350 Grand Total Source: Directorate 64.5 1,22,524 65.3 Collegiate Education"May be an image of text that says "Table6.1.10 Details of B.Tech Result, 2023 Boys Girls Total 5 Students 1,546 920 2,177 1,277 71.02 72.04 Registered 1,464 734 Kapoppa Government Govt. Aided Govt. Self Financing Private Self Financing & Private Autonomous passed Students 1,177 664 2,672 Pass Percentage Registered Students 80.12 3,641 90.46 2,011 1323 cl 49.51 Students 2,719 1,584 2,041 1,487 11,259 74.68 78.77 72.86 4,404 4,713 Total 39.12 2,810 6,384 59.62 4,208 17,385 8,193 Source: Kerala Technological University, 2023 65.91 47.13 17,643 10,623 8,612 7,532 48.81 70.90 28,008 15,725 56.14"

Leave a Comment