പൊതു വിഭാഗം

നടക്കും, നടക്കാതെ എവിടെ പോകാൻ!

കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയാണ് സ്വിട്സർലാൻഡിലുള്ളത്. എന്നിട്ടും ലോകത്തെ ഏറ്റവും നല്ല നൂറു യൂണിവേഴ്സിറ്റികളിൽ രണ്ടും ആദ്യത്തെ പത്തിൽ ഒന്നും ഇവിടെ നിന്നാണ്.
 
അടുത്ത അഞ്ചു വർഷത്തിനകം ലോകത്തിലെ ഏറ്റവും മികച്ച അഞ്ഞൂറ് യൂണിവേഴ്സിറ്റികളിൽ ഒന്ന് കേരളത്തിൽ നിന്നാകണമെന്നും പത്തു വർഷത്തിനകം ആദ്യത്തെ നൂറിനകത്ത് എത്തിപ്പറ്റണം എന്നൊക്കെയാണ് നമ്മൾ ആഗ്രഹിക്കേണ്ടത്. തൽക്കാലം അഞ്ഞൂറിൽ ഒന്ന് പോലും ഇല്ല. ഇലക്ഷൻ കാലത്ത് ഇതൊക്കെ ചർച്ചയാകുന്ന കേരളമാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.
 
നടക്കും, നടക്കാതെ എവിടെ പോകാൻ!
 
https://www.topuniversities.com/university-rankings/world-university-rankings/2019

Leave a Comment