പൊതു വിഭാഗം

ദുരന്തത്തെപ്പറ്റിയുള്ള പഠനങ്ങൾ

2018 ലെ ദുരന്തത്തെക്കുറിച്ചുള്ള പഠനങ്ങൾ ഷെയർ ചെയ്യണമെന്ന് Manoj Karingamadathil പറഞ്ഞിരുന്നു. വേറെ ചിലരും ഇതേ ആവശ്യം ഉന്നയിച്ചു.
 
ധാരാളം പഠനങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. ഞാൻ വായിച്ചിട്ടുള്ള പഠനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ടിന്റെ റിപ്പോർട്ടും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും വായിച്ചെങ്കിലും കോപ്പി ഓൺലൈനിൽ കണ്ടില്ല.
Sudheer Mohan , Harish Vasudevan Sreedevi ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തണം.
 
എല്ലാ പഠനങ്ങളും ഒരുപോലെ അല്ലെന്നാലും എല്ലാത്തിലും തന്നെ എന്തെങ്കിലുമൊക്കെ ഗുണകരമായ കാര്യങ്ങളുണ്ട്. ഐക്യരാഷ്ട്രസഭയും ലോകബാങ്കും യൂറോപ്യൻ കമ്മീഷനും കൂടി നടത്തിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസ്സെസ്സ്മെന്റ് എല്ലാവരും വായിക്കേണ്ടതാണ്. കഴിഞ്ഞ ദുരന്തത്തിന്റെ ഏറ്റവും സമഗ്രമായ വിവര ശേഖരമാണത്. അതുപോലെ തന്നെ സർക്കാരിന്റെ പുതിയ റീ ബിൽഡ് കേരള ഡെവെലപ്മെന്റ്റ് പ്ലാനും.
ഇതിലും കൂടുതൽ പഠനങ്ങൾ കണ്ടേക്കാം, ഇനിയും വരികയും ചെയ്യും, നിങ്ങൾക്ക് അറിയാവുന്നവ ഇവിടെ വിട്ടുപോയിട്ടുണ്ടെങ്കിൽ കമന്റ്റ് ആയി ഇട്ടാൽ മതി.
മുരളി തുമ്മാരുകുടി
 
Post Disaster Needs Assessment from UN/WB/EU
 
https://www.undp.org/content/dam/undp/library/Climate%20and%20Disaster%20Resilience/PDNA/PDNA_Kerala_India.pdf
 
Institute of Sustainable Development and Governance Report
http://isdg.in/wp-content/uploads/2019/06/PLAN-ISDG-DRR-REPORT-June-2019_compressed-1.pdf
 
Sphere Report
 
https://reliefweb.int/sites/reliefweb.int/files/resources/jdna-kerala-report_1st-draft.pdf
 
Dutch Experts Report
 
https://www.drrteam-dsswater.nl/wp-content/uploads/2018/12/20181211-Kerala-IWRM-Main-Report-.pdf
 
Red Cross Early Assessment
http://adore.ifrc.org/Download.aspx?FileId=210004
 
Landslide Study
https://employee.gsi.gov.in/cs/groups/public/documents/document/b3zp/mzew/~edisp/dcport1gsigovi310086.pdf
 
NIDM Study on Capacity Needs
 
https://nidm.gov.in/pdf/kerala_report.pdf
 
National Science Foundation Report
 
https://www.researchgate.net/profile/Thomas_Oommen/publication/331876622_GEER_2018_August_Kerala_Flood_Report_V1/links/5c913e2a299bf1116939560d/GEER-2018-August-Kerala-Flood-Report-V1.pdf
 
JNU Report on Governance and Kerala Floods
http://scdr.jnu.ac.in/2018-kerala-floods-reports-on-governance-and-legal-compliance/
 
Rajiv Gandhi Institute of Development Studies Report on Kerala Floods
Not available online
 
Role of Dams in Kerala Floods, IIT Chennai Study
https://www.currentscience.ac.in/Volumes/116/05/0780.pdf
 
CWC Report on Kerala Floods
 
https://reliefweb.int/sites/reliefweb.int/files/resources/Rev-0.pdf
 
IMD and IIT Gujarat Report
https://www.researchgate.net/publication/327659924_The_Kerala_flood_of_2018_combined_impact_of_extreme_rainfall_and_reservoir_storage/fulltext/5b9c561145851574f7cb5007/The-Kerala-flood-of-2018-combined-impact-of-extreme-rainfall-and-reservoir-storage.pdf
 
Kerala State Legal Services Authority Report
 
http://kelsa.nic.in/downloads/deluge_final.pdf
 
Remote Sensing Report
https://www.iirs.gov.in/iirs/sites/default/files/upload/document/Kerala_Flood_Sep18a.pdf
 
Amicus Curie Report – No link available
 
Economic Impacts of Kerala Floods
http://www.careratings.com/upload/NewsFiles/SplAnalysis/Economic%20and%20Industrial%20Impact%20Kerala.pdf
 
Social Media and Floods
https://www.ijitee.org/wp-content/uploads/papers/v8i7s2/G10490587S219.pdf
 
Rebuild Kerala Development Plan
 
https://impactkerala.com/sites/default/files/DRAFT_RKDP_12_March_2019.pdf

Leave a Comment