പൊതു വിഭാഗം

ഈ Prasanth ബ്രോയുടെ ഒരു കാര്യം..

“ഉണ്ണീ! മകനേ! പ്രശാന്ത് ബ്രോ തവ
ഫേസ്ബുക്ക് പേജും ഫോളോവേർ ലക്ഷവും
ഇട്ടും കളഞ്ഞുടനെന്നെയും എത്രയു –
മിഷ്ടമായീടും ദുരന്തനെത്തന്നെയും
പെട്ടെന്നുപേക്ഷിച്ചുപോയ്ക്കൊണ്ടതെങ്ങു നീ
പൊട്ടുന്നിതെന്‍മനം കണ്ടിതെല്ലാ മഹോ”

എന്നൊക്കെ പറയണം എന്നുണ്ടെങ്കിലേ വേറെ ആരെങ്കിലും ആയിരിക്കണം.

ഇത് വെറുതെ വെള്ളരിക്കാപ്പട്ടണം പോലെ…

എന്താണെങ്കിലും ബ്രോ താൽക്കാലാശ്വാസത്തിന് വേണ്ടി ഫേസ്ബുക്ക് ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് നമുക്കെല്ലാം ഇനി അദ്ദേഹത്തിൻ്റെ യുട്യൂബ് ചാനലിലേക്ക് മാർച്ച് ചെയ്യാം..

https://m.youtube.com/c/PrasanthNBrewWithBro

മുരളി തുമ്മാരുകുടി

Leave a Comment