പൊതു വിഭാഗം

ഇന്റേൺഷിപ്പിന് അവസരം.

ജനീവയിൽ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ഇന്റേൺഷിപ്പിന് അവസരം.
ഇപ്പോൾ കോളേജിൽ പഠിക്കുന്നവർക്കും പഠനം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാക്കാത്തവർക്കും അപേക്ഷിക്കാം. ശമ്പളമോ സ്കോളർഷിപ്പോ ഒന്നും ഇല്ല, യാത്രയും മറ്റു ചിലവുകളും ഉണ്ട്. ഇന്റേൺഷിപ്പിന് ശേഷം ഐക്യരാഷ്ട്ര സഭയിൽ ജോലി കിട്ടാനുള്ള സാധ്യതയുണ്ടെന്ന് കരുതരുത്. പക്ഷെ തികച്ചും അന്താരാഷ്ട്രമായ ഒരു തൊഴിൽ അന്തരീക്ഷത്തിൽ ലോകത്തിലെ അനവധി ആളുകളുമായി ചേർന്ന് ജോലി ചെയ്യുന്നത് ഒരു “life changing” ആയിട്ടുള്ള അനുഭവം ആയിരിക്കും. രണ്ടാമന്റെ കൂടെ സമയം ചിലവാക്കാനുള്ള സുവർണ്ണാവസരം വേറെയും…

താല്പര്യമുള്ളവർ അപേക്ഷിക്കുമല്ലോ, അല്ലാത്തവർ ഷെയർ ചെയ്യണം പ്ലീസ്. …

https://careers.un.org/lbw/jobdetail.aspx?id=84217

Leave a Comment