പൊതു വിഭാഗം

ജനാധിപത്യം എത്ര മനോഹരമാണ്!

ഈ വർഷം ലോകത്ത് നടന്ന മിക്കവാറും തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിൻറെ ഭാവിയെപ്പറ്റി സംശയം ഉണ്ടാക്കുന്നതായിരുന്നു. പക്ഷെ ദക്ഷിണാഫ്രിക്കയിലേയും ഇന്ത്യയിലേയും തിരഞ്ഞെടുപ്പുഫലങ്ങൾ വീണ്ടും പ്രതീക്ഷ നൽകുന്നുണ്ട്.

വിജയികൾക്ക് അനുമോദനങ്ങൾ!!

ജനാധിപത്യപ്രക്രിയയിലെ എല്ലാ പങ്കാളികൾക്കും ആശംസകൾ!

നന്ദി, നമസ്കാരം!

മുരളി തുമ്മാരുകുടി

Leave a Comment