സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ ലോകത്തെല്ലായിടത്തും ഉണ്ടെങ്കിലും വാസ്തവത്തിൽ ദീർഘകാലം ലാഭകരമായി നടത്തിക്കൊണ്ടു പോകാൻ സാധിക്കുന്ന ഒന്നല്ല വിദ്യാഭ്യാസസ്ഥാപനങ്ങൾ.
വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം കൂടുകയും ചെയ്യുന്പോൾ അവയിൽ പലതും പൂട്ടേണ്ടിവരും. ലാഭം മാത്രം മുന്നിൽക്കണ്ട് തുടങ്ങിയവയാകും ആദ്യം പൂട്ടുക.
മുപ്പത് ശതമാനം കോളേജുകളെങ്കിലും പൂട്ടിപ്പോകും എന്നാണ് മുൻപ് ഞാൻ പറഞ്ഞിരുന്നത്, എന്നാൽ മുപ്പതിൽ നിൽക്കും എന്ന് തോന്നുന്നില്ല.
മുരളി തുമ്മാരുകുടി
Leave a Comment