പൊതു വിഭാഗം

K A S

തിരക്കിനിടയിൽ ഇത് പോസ്റ്റാൻ മറന്നു., ഇതൊരു നല്ല അവസരമാണ്, താല്പര്യം ഉള്ളവർ ഇപ്പോൾ തന്നെ വിളിക്കുമല്ലോ

C H മുഹമ്മദ് കോയ നാഷനൽ അക്കാദമി ഓഫ് സിവിൽ സർവ്വീസ് -ന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഞായർ (24 നവംബർ 2019) രാവിലെ 10 am മുതൽ 1 pm വരെ എറണാകുളം MG റോഡിലുള്ള HOTEL ABAD PLAZA യിൽ വെച്ച് കേരളാ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ് (KAS) പരീക്ഷക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

KAS പരീക്ഷ ഘടന ഏത് രീതിയിലായിരിക്കും? ചുരുങ്ങിയ സമയത്തിനുള്ളിൽ എന്ത് പഠിക്കണം? എങ്ങനെ സമർത്ഥമായി ഒരുങ്ങാം? തുടങ്ങിയ വിഷയങ്ങൾ കരിയർ ഗൈഡൻസ് മേഖലയിലെ പ്രഗത്ഭ അദ്ധ്യാപകരിലൊരാളായ ശ്രീ. റാഷിദ് മക്കാർ സർ വിശദീകരിക്കുന്നു. ഉദ്യോഗാർത്ഥികളുടെ സംശയ നിവാരണത്തിനായി അവയർനസ്സ് ക്ലാസ്സിനു ശേഷം ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്.

പ്രവേശനം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം

FREE രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ബന്ധപ്പെടുക

9544720056

9995472005

 

 

Leave a Comment