പൊതു വിഭാഗം

https://www.manoramaonline.com/news/editorial/2018/09/03/rebuild-kerala-series-part-ii-idukki.html

ദുരന്ത ഭൂമിയിലൂടെ ഉള്ള യാത്ര തുടരുന്നു
https://www.manoramaonline.com/…/rebuild-kerala-series-part…

ഈ ലേഖനത്തിൽ വലിയ ഒരു തിരുത്തുണ്ട്

“കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഡാം ക്യാച്മെന്റ് പ്രദേശത്തെ ഹെക്ടർ കണക്കിനു സ്ഥലങ്ങൾ”

എന്ന് പറഞ്ഞിരിക്കുന്നതിൽ “ക്യാച്ച്മെന്റ്” എന്നത് തെറ്റായ പ്രയോഗം ആണ്. ഡാമിന്റെ താഴെ ഡാം തുറന്നാൽ വെള്ളം കയറുന്ന സ്ഥലങ്ങൾ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.വർഷങ്ങളിൽ ഒരിക്കൽ മാത്രം വെള്ളം കയറുന്ന സ്ഥലങ്ങൾ വെറുതെ ഇടേണ്ട കാര്യം ഇല്ല എന്നതാണ് ഉദ്ദേശിച്ചിരിക്കുന്നത്.

Leave a Comment