പൊതു വിഭാഗം

സഹാറ മരുഭൂമി കടന്നു വന്ന സത്യം

എന്റെ പൂർവ്വികർ എന്നാണ് സഹാറ കടന്നതെന്ന് ചിലർക്ക് സംശയം.
 
അപ്പൊ എന്റെ അമ്മാമ്മ സഹാറ മരുഭൂമി കടന്ന കാര്യമൊന്നും വായിക്കാത്തവർ ഇനിയും ഇവിടെയുണ്ടെന്ന് സ്പഷ്ടം. അവർക്ക് വേണ്ടിയാണീ ലേഖനം വീണ്ടും ഷെയറുന്നത്..
 
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലേഖനങ്ങളിൽ ഒന്നാണിത്.
 
രണ്ടോ മൂന്നോ കൊല്ലം മുൻപ് വായിച്ചവർ ഒന്നുകൂടി വായിച്ചില്ലെങ്കിലും ഒന്നുകൂടി ഷെയർ ചെയ്യാൻ മടിക്കേണ്ട. ഈ സ്വന്തം രാജ്യവും ശത്രു രാജ്യവും അതിർത്തിയും കാവലും പാസ്സ്‌പോർട്ടും ഒക്കെ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നാണ് ചില ശപ്പന്മാർ ഇപ്പോൾ ചിന്തിക്കുന്നത്. അവരൊന്ന് വായിക്കട്ടെ, നമ്മളെല്ലാം ഒരു ഭൂമിയിലെ ഒരമ്മ പെറ്റ മക്കളുടെ തുടർച്ചയാണെന്ന്. മനുഷ്യരെ തരംതിരിച്ചു നിർത്തുന്നതെല്ലാം (നിറം, ഭാഷ,ജാതി, മതം, രാജ്യം) എല്ലാം പിന്നീടുണ്ടായതാണെന്ന് അവരൊന്ന് അറിയട്ടെ.
 
http://www.mathrubhumi.com/technology/science/article-1.337508

Leave a Comment