പൊതു വിഭാഗം

മാറുന്ന കാലാവസ്ഥയും കേരളവും

കഴിഞ്ഞ മാസം ഇരുപത്തി രണ്ടാം തിയതി കേരളം നിയമസഭാ മന്ദിരത്തിൽ എം എൽ എ മാർക്ക് വേണ്ടി ഒരു ക്‌ളാസ്സ് എടുത്ത കാര്യം പറഞ്ഞിരുന്നല്ലോ. അതിനെ പറ്റിയുള്ള നീണ്ട കുറിപ്പാണിത്.
നീണ്ടതാണെങ്കിലും വായിക്കണം, കാരണമുണ്ട്. നമ്മുടെ ജീവിത കാലത്തു തന്നെ നമ്മൾ എല്ലാവരെയും ബാധിക്കാൻ പോകുന്ന വിഷയം ആണ് കാലാവസ്ഥ വ്യതിയാനം. അതിനെ പറ്റി നമ്മൾ അറിഞ്ഞേ പറ്റൂ.

വായിച്ചാൽ മാത്രം പോരാ, ഷെയർ ചെയ്യണം, തിരിച്ചു വന്ന് ഓരോ കമന്റും ഇടണം. പ്രത്യേകിച്ച് ഈ നൂറ്റാണ്ടിൽ സാങ്കേതിക വിദ്യ ലോകത്തെ അതി വേഗത്തിൽ മാറ്റുകയാണ്. അപ്പോൾ നമ്മുടെ എം എൽ മാർക്കും ഭരണ നേതൃത്വത്തിനും ഒക്കെ ഓട്ടോമേഷൻ തൊട്ട് ജി എം ഓ വരെ ഉള്ള വിഷയങ്ങളിൽ കൂടുതൽ അറിവുണ്ടാകണം. ഏതൊക്കെ വിഷയത്തിലാണ് നമ്മുടെ നയരൂപീകരണത്തിന്റെ സാരഥികൾക്ക് അറിവുണ്ടാകേണ്ടത്, നിങ്ങൾക്ക് അറിയാവുന്നതിൽ കേരളത്തിന് അകത്തും പുറത്തും ഉള്ള ആരൊക്കെ ആണ് ഇത്തരത്തിൽ അവർക്ക് അറിവ് പകർന്നു കൊടുക്കാൻ കഴിവുള്ളവർ. നിങ്ങളുടെ അഭിപ്രായം പറയൂ.

Read more at: http://www.mathrubhumi.com/environment/climate/climate-change-in-kerala-muralee-thummarukudy-1.2222307

(ഇത്രയും സമയം എടുത്ത് നിങ്ങൾക്ക് വേണ്ടി എഴുതിയതാണ്, അത് കൊണ്ട് തന്നെ ഇതൊരു അഞ്ഞൂറ് ഷെയർ കടക്കുന്ന ഹിറ്റായില്ലെങ്കിൽ ഞാൻ പിണങ്ങും !!)

Leave a Comment