പൊതു വിഭാഗം

പ്രത്യാശയുടെ ദിനങ്ങൾ…

യേശുക്രിസ്തു മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ സംഭവമാണല്ലോ ഈസ്റ്റർ ആയി ആഘോഷിക്കുന്നത്.
ലോകം നമ്മുടെ തലമുറ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്പോഴും ഈ കാലവും കടന്നുപോകുമെന്നും, കൂടുതൽ നല്ല ഒരു ലോകം നമുക്കും കുട്ടികൾക്കും ഉണ്ടാകുമെന്നും ആശിക്കാനുള്ള ഒരു അവസരം കൂടിയായിട്ടാണ് ഞാൻ ഈ ഈസ്റ്ററിനെ കാണുന്നത്.
 
ഏല്ലാവർക്കും ഈസ്റ്റർ ആശംസകൾ
 
മുരളി തുമ്മാരുകുടി

1 Comment

  • താങ്കളുടെ എഴുത്തുകൾ ഭാവി റഫറൻസിനുപകരിക്കും വിധം: കുറിപ്പുകളുടെ heading ( എഴുതിയ തീയ്യതിയും) മാത്രമായി ലിസ്റ്റ് ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തിയാൽ വളരെ ഉപകാരമായിരുന്നു.

Leave a Comment