പൊതു വിഭാഗം

പദ്മശ്രീ ലഭിച്ച കുഞ്ഞോൽ മാഷ്

ഇത്തവണ പദ്മശ്രീ ലഭിച്ച കുഞ്ഞോൽ മാഷ്
 
ഈ പ്രായത്തിലും എത്ര തെളിച്ചമുള്ള ചിന്തയും ഭാഷയും. ഈ പ്രായത്തിലും സമൂഹത്തിൽ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി ഇപ്പോഴും കാര്യമായി ശ്രദ്ധിക്കുന്നു, വ്യക്തമായ അഭിപ്രായങ്ങളും ഉണ്ട്, എല്ലാം നമുക്ക് അംഗീകരിക്കാൻ കഴിയാത്തതാണെങ്കിൽ പോലും.
 
ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ മുതൽ പൊതുരംഗത്തുണ്ട്, എന്നിട്ടും ഇതുവരെ അദ്ദേഹത്തെ അറിയാൻ പറ്റിയില്ല എന്നത് വിഷമമായി.
 
മാഷിന് അഭിനന്ദനങ്ങൾ
 
മുരളി തുമ്മാരുകുടി
 
https://www.mathrubhumi.com/videos/specials/interview-with-padma-shri-winner-m-k-kunjol-1.4477233

Leave a Comment