പൊതു വിഭാഗം

നിർമ്മിത ബുദ്ധിയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളും

നാലാം വ്യവസായ വിപ്ലവത്തിന്റെ അടിസ്ഥാനം നിർമ്മിത ബുദ്ധി ആണെന്ന് പറഞ്ഞല്ലോ. നിർമ്മിത ബുദ്ധിയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളും എങ്ങനെയാണ് ദുരന്ത ലഘൂകരണ രംഗത്തെ മാറ്റിമറിക്കുന്നത് എന്ന വിഷയം ചർച്ച ചെയ്യാൻ ഒരു ലിങ്ക്ഡ് ഇൻ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടണ്ട്.
 
ആഗോള ഗ്രൂപ്പ് ആണ്, പുതിയ അറിവും ബന്ധങ്ങളും ഉണ്ടാക്കാൻ നല്ലതാണ്. ഫോളോ ചെയ്യൂ
https://www.linkedin.com/groups/13996266/
മുരളി തുമ്മാരുകുടി

Leave a Comment