പൊതു വിഭാഗം

ദേശാഭിമാനി ദിനപത്രത്തിന്റെ പുതിയ തൊഴിൽ സപ്ലിമെന്റ്

ദേശാഭിമാനി ദിനപത്രത്തിന്റെ പുതിയ തൊഴിൽ സപ്ലിമെന്റ്, അതിൽ ഒരു ലേഖനം എഴുതാൻ അവസരം കിട്ടിയതിൽ സന്തോഷം, അഭിമാനം.

പത്തു കഴിഞ്ഞാൽ പ്ലസ് ടു വിനും പ്ലസ് ടു കഴിഞ്ഞാൽ ഡിഗ്രിക്കും, അതും കഴിഞ്ഞാൽ അതിലും മേലേക്കും “പഠിക്കാനായി” പോയിട്ട് ഇരുപത്തി അഞ്ചു വയസ്സാകുമ്പോൾ പി എച്ച് ഡി യും കഴിഞ്ഞതിന് ശേഷം പത്താം ക്ലാസ്സ് മാത്രം വേണ്ട തൊഴിലിന് അപേക്ഷിക്കുന്ന ഇപ്പോഴത്തെ സാഹചര്യം മാറേണ്ടതിനെ പറ്റിയും ഇപ്പോൾ സാങ്കേതിക വിദ്യയുടെ സഹായം ഇല്ലാത്തതിനാൽ ഏറെ പ്രൊഡക്ടിവിറ്റി ഇല്ലാത്ത അൺ സ്‌കിൽഡ് ജോലികൾ ഏറെ പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സ്‌കിൽഡ് ആക്കി മാറ്റുന്നതിനുള്ള സാഹചര്യവും അങ്ങനെ ആ തൊഴിലിന്റെ വരുമാനവും മാന്യതയും വർധിപ്പിക്കാനുള്ള സാധ്യതതയെപ്പറ്റിയും ഒക്കെയാണ് എഴുതിയിരിക്കുന്നത്.

ദേശാഭിമാനിക്കും തൊഴിൽ സപ്ലിമെന്റിനും വിജയാശംസകൾ…

Thank you Subha Sandeep for sending the pic to me in the morning. And also thanks to Manoharan Morayi for arranging
മാറുന്ന ലോകം .. മാറേണ്ട കേരളം

http://www.deshabhimani.com/news/career/news-career-17-07-2017/657820

Leave a Comment