പൊതു വിഭാഗം

തിങ്കളാഴ്ചക്ക് നല്ല തുടക്കം..

കേരളത്തിലെ നഗരങ്ങളിൽ പബുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി. സ്വാഗതാർഹമായ തീരുമാനമാണ്.
 
നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും പബ് വേണം. ആയിരം പഞ്ചായത്തിലും പബും കോഫിഷോപ്പും ലൈബ്രറിയും ഒരുമിച്ചുള്ള ‘കൾച്ചറൽ സെന്റർ’ ഉണ്ടാക്കണം. അവിടെ ആൺകുട്ടികളും, പെൺകുട്ടികളും, നാട്ടുകാരും, മറുനാട്ടുകാരും വന്നിരുന്നു പരസ്പരം സംസാരിക്കും. അവിടെ പോയിരുന്ന് മലയാളികൾ ലോകത്തെവിടെയുമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യും.
 
ഇതൊക്കെയാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.
 
മുരളി തുമ്മാരുകുടി
 
Thank you Chief Minister’s Office, Kerala

Leave a Comment