പൊതു വിഭാഗം

കരിയർ സീരീസ് ഇംഗ്ളീഷിൽ

സുഹൃത്തുക്കളെ,

എന്റെ കരിയർ സീരീസ് ഇംഗ്ളീഷിൽ എഴുതണമെന്ന് ഏറെ പേർ പറഞ്ഞിരുന്നു. പ്രധാനമായും കേരളത്തിലെ കുട്ടികളെ ഉദ്ദേശിച്ചാണ് എഴുതിയതെങ്കിലും കേരളത്തിലെ തന്നെ പുതിയ തലമുറയിലെ ധാരാളം കുട്ടികൾ മലയാളം വായിക്കാൻ പുറകിലായതിനാൽ അവർക്ക് വേണ്ടിയും ഇംഗ്ലീഷ് ആവശ്യമായി വരുന്നു.
ഇംഗ്ളീഷിൽ എഴുതുമ്പോൾ അത് ലോകത്ത് എവിടെയും വായിക്കുമെന്നതിനാൽ ഉദാഹരണങ്ങളും എല്ലാവർക്കും മനസ്സിലാവുന്നതാകണം. തമാശകൾ കുറക്കുകയും വേണം. അതുകൊണ്ടൊക്കെ കൂടുതൽ കാര്യമാത്ര പ്രസക്തമാകും. ബോറായി എന്നൊന്നും പറയരുത്.
ആദ്യത്തെ ലേഖനം ഇന്ന് പ്രസിദ്ധീകരിച്ചു. International Business Times ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്ത ഒരു മാസത്തേക്ക് ലേഖനങ്ങൾ ഉണ്ടാകും. ലേഖനങ്ങൾ ഷെയർ ചെയ്യാൻ തന്നെ ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയിട്ടുണ്ട്. ദയവായി അതൊന്ന് ലൈക്ക് ചെയ്യണം, ഷെയറും ചെയ്യണം. നിങ്ങളുടെ കുട്ടികളും ഇംഗ്ലീഷ് വായിക്കുന്ന കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള മറ്റു കൂട്ടുകാരും അറിയട്ടെ. കൂടുതൽ പേർക്ക് പ്രയോജനപ്പെടട്ടെ.
നന്ദി മുൻ‌കൂർ…

Dear Friends
A number of you have been asking me to translate my career series into English. With help of Lalitha Sarma, I have now done it. For next thirty days, we will publish series of articles on career management in 21st century. I will cover issues from what jobs will stay, what will vanish, how to chose a course to study, how to study abroad, online education, preparing CVs, how to prepare for an interview, including skype interviews etc. International Business Times has agreed to publish them in India.Globally we will also look for other popular media in a number of countries. If you have suggestions in the countries where you stay, please let me know.

I have developed a page only to present the English career article, please like it so that you get the notification everytime a new article is published. Also please share so that others also benefit.
Thanks in advance

Muralee Thummarukudy

https://www.facebook.com/mthummarukudy/

Leave a Comment