പൊതു വിഭാഗം

എട്ടിന്റെ പണി…

അബുദാബിയിലെ സുഹൃത്തുക്കൾ നടത്തുന്ന മെഡി കോൺഗ്രസ്സ് നവംബർ എട്ടിനാണ്.
 
ഫേസ്ബുക്ക് താരങ്ങളായ ഡോക്ടർ ലാലും ഷിംനയും ഉൾപ്പടെ ഈ രംഗത്തുള്ള വിദഗ്ദ്ധരുമായി സംവദിക്കാനുള്ള അവസരമാണ്. സമയം ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായിട്ടും ഞാൻ അബുദാബിയിലെത്തുമായിരുന്നു.
 
അബുദാബിയിലും സമീപപ്രദേശങ്ങളിലുമുള്ള സുഹൃത്തുക്കൾ സാധിക്കുമെങ്കിൽ പങ്കെടുക്കണം.
 
രജിസ്റ്റർ ചെയ്യേണ്ട അഡ്രസ്
 
https://www.ploxel.com/t/7E7PiUjO.
 
മുരളി തുമ്മാരുകുടി

Leave a Comment