പൊതു വിഭാഗം

അതിരുകളില്ലാത്ത ലോകം…

ഈ വർഷത്തെ കേരള ലിറ്റററി ഫെസ്റ്റിവലിൽ എൻറെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം നടന്നു.

‘അതിരുകളില്ലാത്ത ലോകം’ എന്നാണ് പുസ്തകത്തിന്റെ പേര്. വിവിധ വിഷയങ്ങളെ പറ്റി ഞാൻ എഴുതിയ ലേഖനങ്ങളാണ് ഉള്ളടക്കം.

പ്രിയ സുഹൃത്ത് Prasanth ബ്രോ ആണ് പുസ്തകം പ്രകാശനം ചെയ്തത്. അഞ്ജനയാണ് (Anjana Sankar ) പുസ്തകം ഏറ്റുവാങ്ങിയത്.

ഡി സി ബുക്സിന്റെ സ്റ്റോറുകളിലും ഓൺലൈൻ ആയും കിട്ടും. വാങ്ങാൻ മറക്കേണ്ട.

“എൻറെ സുഹൃത്ത് മുരളി ചേട്ടന്റെ പുസ്തകമാണ്” എന്ന് അഭിമാനത്തോടെ പറഞ്ഞ് സുഹൃത്തുക്കൾക്ക് സമ്മാനമായി കൊടുക്കാമല്ലോ…. 

 

Thank you Ravi DC DC Books DC Books Thiruvananthapuram

Thanks Sindhu Hari for editing this book

മുരളി തുമ്മാരുകുടി.

 

 

 

 

 

Leave a Comment