പൊതു വിഭാഗം

വെള്ളം തൊടാത്ത സംസ്കാരങ്ങൾ..!

ടോയ്‌ലറ്റിനോടുള്ള താല്പര്യം തൊഴിൽപരമാണ്. അവയുടെ ചരിത്രം ഒരിക്കൽ ഞാൻ എഴുതിയിട്ടുണ്ട്.
 
ഇന്ത്യ വിട്ടിട്ട് ഇരുപത്തി അഞ്ചു വർഷം ആകുന്നു. കാര്യം സാധിച്ചാൽ ആസനം കഴുകാനുള്ള വെള്ളത്തിന് സൗകര്യമില്ലാത്ത രാജ്യത്താണ് താമസം. ടോയ്‌ലറ്റ് പേപ്പറുമായുള്ള ജീവിതം പരിചിതമാണെങ്കിലും എപ്പോഴും സുഖകരമല്ല. അതുകൊണ്ടു തന്നെ
“I don’t get it: you guys are one of the most advanced countries in the world. But when it comes to the behind, you’re behind.”
എന്നുള്ള ഈജിപ്ഷ്യൻ കൊമേഡിയൻ ബസ്സാം യൂസഫിന്റെ പ്രയോഗം എനിക്കിഷ്ടപ്പെട്ടു.
മുരളി തുമ്മാരുകുടി
 
http://www.bbc.com/future/story/20191004-the-peculiar-bathroom-habits-of-westerners

Leave a Comment