പൊതു വിഭാഗം

വീടുകൾ

സ്വകാര്യതയുടെ ഇടം എന്നതിനപ്പുറം എന്നും എപ്പോഴും സ്നേഹമുള്ളവർ ചുറ്റുമുള്ളതെവിടെയോ അതാണെനിക്ക് വീട്…

മനോരമയിൽ ഞാൻ താമസിച്ച വീടുകളെപറ്റി ഇന്നെഴുതുന്നു. മലയാളികളുടെ വീടുകളെ പറ്റിയുള്ള സങ്കല്പത്തെ പറ്റി നാളെ..

വായിക്കുമല്ലോ.

(ഏതു മൂലയിൽ ആണ് നിൽക്കുന്നത് എന്ന മുദ്ര ശ്രദ്ധിക്കുക. പിടിച്ചാൽ പിടി കിട്ടാതായി തുടങ്ങി…. )

https://www.manoramaonline.com/homestyle/spot-light/2019/02/05/murali-thummarukudy-house-memories-celebrity-home.html?fbclid=IwAR311zSWoE69rKChrnC4f44bjbdlcJMRrhka3T7IIAqRGp1guIwJrSiKjAQ

Leave a Comment