പൊതു വിഭാഗം

രണ്ടാമനെന്താ കെ പി സി സി ലിസ്റ്റിൽ കാര്യം?

കോൺഗ്രസ്സ് പ്രവർത്തകനോ അനുഭാവിയോ ഒന്നുമല്ലെങ്കിലും കോൺഗ്രസ്സ് ശക്തമായിരിക്കുന്നതാണ് കേരളത്തിനും ഇന്ത്യക്കും നല്ലത് എന്ന് ചിന്തിക്കുന്ന ആളാണ്. അതുകൊണ്ട് ലിസ്റ്റിനെപ്പറ്റി പറയാതെ വയ്യ.
ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കഴിവുള്ള പരിചയ സന്പന്നമായ ഒരു നേതൃത്വ നിരയാണ് ഇന്ന് പുറത്തു വിട്ട ലിസ്റ്റിൽ ഉള്ളത്.
യുവാക്കൾക്കും സ്ത്രീകൾക്കും അർഹിക്കുന്ന പ്രാതിനിധ്യമുള്ള ഈ നൂറ്റാണ്ടിലേക്കുള്ള ലിസ്റ്റ് ഇനി വരുമായിരിക്കും.
മുരളി തുമ്മാരുകുടി
 

Leave a Comment