പൊതു വിഭാഗം

ബ്രിട്ടനിലെ ജനാധിപത്യം!

ജനാധിപത്യത്തിന്റെ ഭാവിയിൽ താല്പര്യമുളളവർ ബ്രിട്ടനിലെ പാർലിമെന്റിൽ നടക്കുന്ന നടപടികൾ ശ്രദ്ധിക്കേണ്ടതാണ്.
 
യുവാക്കൾ വേണ്ട സമയത്ത് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാതിരുന്നത് കൊണ്ട് നന്നായി മുന്നേറിയിരുന്ന ഒരു രാജ്യത്തെ രാഷ്ട്രീയവും സന്പദ്‌വ്യവസ്ഥയും എങ്ങനെയാണ് കുഴഞ്ഞ് മറിഞ്ഞതെന്ന് മനസ്സിലാക്കണം.
 
അടുത്തത് ആരെന്നും, എന്തെന്നും, എപ്പോളെന്നും ആർക്കറിയാം!?
ഇനിയും മന്ത്രിസഭകൾ വരും, പോകും. എല്ലാവർക്കും ഒരു ചാൻസ് കിട്ടാൻ വഴിയുണ്ട്.
 
ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി സുഹൃത്തുക്കൾ ഒന്ന് സൂക്ഷിച്ചിരിക്കുന്നത് നല്ലതാണ്. ഫോൺ സൈലന്റിൽ വെക്കരുത്.
 
മുരളി തുമ്മാരുകുടി
https://www.bbc.com/news/uk-politics-49584907

Leave a Comment