പൊതു വിഭാഗം

ഫ്ളാറ്റുകളിലെ സുരക്ഷ

വെള്ളപ്പൊക്കത്തെ പേടിച്ച് മലയാളികൾ ഫ്ളാറ്റുകളിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്ന കാലം ആണ്. കേരളം നഗരമായി മുകളിലേക്ക് വളരുന്നത് തന്നെയാണ് എനിക്കും ഇഷ്ടം. പക്ഷെ അപകട സാധ്യതകൾ അവിടെയും ഉണ്ട്. എന്തൊക്കെ സുരക്ഷാ പ്രതിരോധങ്ങൾ ആണ് ഫ്ലാറ്റുകളിൽ എടുക്കേണ്ടത് എന്നതിനെ പറ്റിയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ എൻ്റെ പുസ്തകം മാതൃഭൂമിയും Asset Homes ഉം കൂടി പബ്ലിഷ് ചെയ്ത് ഫ്രീ ആയി എല്ലാവർക്കും ലഭ്യമാക്കിയിട്ടുണ്ട്.

ഇനി അറിഞ്ഞില്ല എന്ന് പറയരുത്. സുരക്ഷിതരായിരിക്കുക.

Leave a Comment