തുമ്മാരുകൂടിയെ വായിച്ചാൽ മതി. കേരളത്തിൽ സ്ഥലത്തിൻറെ ആവശ്യം കുറഞ്ഞുവരികയാണെന്നും അതുകൊണ്ട് വില കുറയുമെന്നും പറഞ്ഞു തുടങ്ങിയിട്ട് കുറച്ചുകാലമായി. ആദ്യം ആളുകൾ മൊത്തമായി എതിർത്തിരുന്നു. ജനസംഖ്യ കൂടുന്നു, സ്ഥലത്തിൻറെ അളവ് കൂടുന്നില്ല, പിന്നെങ്ങനെ വില കുറയും എന്നതായിരുന്നു ചോദ്യം.
ഭൂമിയുടെ അളവ് കുറയുന്നില്ലെങ്കിലും ആവശ്യം കുറയുന്നു എന്ന് ഇപ്പോൾ കുറച്ചൊക്കെ മനസ്സിലാക്കി വരുന്നുണ്ട്. ജനസംഖ്യ തന്നെ കുറയുകയാണെന്ന അറിവ് താമസിയാതെ ഉണ്ടാകും.
മുരളി തുമ്മാരുകുടി
Leave a Comment