പൊതു വിഭാഗം

ഡിജിറ്റൽ ലോകത്തെ പരിസ്ഥിതി സംരക്ഷണം…

പാരിസ്ഥിതിക വെല്ലുവിളികൾ ലോകത്തെന്പാടും വർദ്ധിച്ചു വരികയാണെന്നതിൽ രണ്ടഭിപ്രായമില്ല. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ അറിയാനും, അളക്കാനും വേണ്ടപ്പെട്ടവരെ അറിയിക്കാനുമുള്ള നമ്മുടെ കഴിവ് കഴിഞ്ഞ പത്തു വർഷത്തിനകം കാര്യമായി വർദ്ധിച്ചിട്ടുണ്ട്. എങ്ങനെയാണ് ഡിജിറ്റൽ ഭീമന്മാരുടെ ഡേറ്റാ പ്രോസസ്സിംഗ് സൗകര്യങ്ങളും ശതകോടിക്കണക്കിനുള്ള ആളുകളുടെ കയ്യിലുള്ള സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിച്ച് സ്ഥിരഭാവിക്കായുള്ള ഒരു ഡിജിറ്റൽ എക്കോസിസ്റ്റം ഉണ്ടാക്കുന്നത്?
 
എൻറെ സുഹൃത്ത് David E. Jensen ഡേവിഡ് ജെൻസന്റെ ഫ്യൂച്ചറിസ്റ്റിക്ക് ലേഖനം, വായിക്കുക, പങ്കുവെക്കുക.
 
മുരളി തുമ്മാരുകുടി
 
 
https://medium.com/@davidedjensen_99356/building-a-digital-ecosystem-for-the-planet-557c41225dc2

Leave a Comment