സുഹൃത്തുക്കളെ, ഈ വർഷം അവസാനം UNCCD യുടെ Conference of Parties റിയാദിൽ നടക്കുകയാണ്. അതിലേക്കായി എല്ലാ തലത്തിൽ നിന്നുമുള്ള അനവധി യുവാക്കളെ ജൂനിയർ കൺസൽട്ടൻറ് ആയി തിരഞ്ഞെടുക്കുന്നുണ്ട്.
അപേക്ഷിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
മുരളി തുമ്മാരുകുടി
https://www.unccd.int/about-us/vacancies/call-junior-consultants-multiple-positions?fbclid=IwAR1TepbKtVlFSeIkCNeScY9vJK26pYucLAMAy6kohHCM8u24njmgLNsTpAU
Leave a Comment