പൊതു വിഭാഗം

കൊറോണക്കാലത്തെ പ്രണയം!

കോളേജുകൾ ഓൺലൈൻ ആകുന്പോൾ
ജോലികൾ വർക്ക് ഫ്രം ഹോം ആകുന്പോൾ

പ്രണയത്തിന് എന്ത് സംഭവിക്കും?

പങ്കാളികൾ വീടുകളിൽ 24/7 ലോക്ക്ഡൗൺ ആകുന്പോൾ
സ്നേഹിക്കുന്നവർക്ക് പരസ്പരം കണ്ടുമുട്ടാൻ പലവിധ പ്രതിബന്ധങ്ങൾ വരുന്പോൾ

സെക്സിന് എന്ത് സംഭവിക്കും?

എല്ലാവരും അറിയാൻ ആഗ്രഹിക്കുന എന്നാൽ ചോദിക്കാൻ മടിക്കുന്ന വിഷയങ്ങളുമായി

ദുരന്തേട്ടനും ബ്രോയും അടുത്ത എപ്പിഡോസ്

വരുന്ന ഞായർ June 28 വൈകിട്ട് എട്ടു മണി (ഗൾഫിലെ സുഹൃത്തുക്കളുടെ സൗകര്യം കൂടി കണക്കിലെടുത്ത്)

കാത്തിരുന്നു കാണുക…

മുരളി തുമ്മാരുകുടി

Leave a Comment