പൊതു വിഭാഗം

കേരളം നന്പർ 1

കേരളം നന്പർ 1 എന്നത് ഒരു സർക്കാർ പ്രൊപ്പഗാൻഡ അല്ല, യാഥാർത്ഥ്യമാണ്

കേരളത്തിൻറെ വിജയങ്ങൾ കണ്ടില്ല എന്നു നടിക്കാനും, നിസ്സാരവൽക്കരിക്കാനും, തമസ്കരിക്കാനും താല്പര്യമുള്ള ഏറെ ആളുകൾ കേരളത്തിൽ തന്നെ ഉണ്ട് എന്നതാണ് എന്നെ എപ്പോഴും അതിശയിപ്പിക്കുന്നത്.

നമുക്ക് ഇനിയും ഏറെപ്പോകാനുണ്ട്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളുടെ മുന്നിൽ തുടരുന്പോൾ തന്നെ ലോകനിലവാരത്തെ അറിയുക, അതിലേക്ക് എല്ലാ മേഖലകളിലും എത്താൻ ശ്രമിക്കുക ഒക്കെയാണ് നാം ചെയ്യേണ്ടത്. അല്ലാതെ നമ്മുടെ വിജയങ്ങളിൽ അഭിമാനിക്കാതിരിക്കുകയല്ല.

മുരളി തുമ്മാരുകുടി

May be an image of text

Leave a Comment