പൊതു വിഭാഗം

ഓഖി

ഓഖി കാറ്റിനെയും അതിനെ നമ്മുടെ സമൂഹം നേരിട്ട രീതിയെയും പറ്റിയുള്ള അഭിപ്രായം പലരും ചോദിച്ചിരുന്നു. ഇതിപ്പോൾ ആദ്യത്തെ ചില ചിന്തകൾ മാത്രമാണ്. അത് തന്നെ പല പുറം വരും. ശരിക്കും താല്പര്യം ഉള്ളവർ മാത്രം മുഴുവൻ വായിച്ചാൽ മതി. അല്ലാത്തവർ ഒരു ലൈക്കടിച്ചു ഷെയർ ചെയ്തു പൊക്കോളൂ..

http://www.mathrubhumi.com/environment/climate/ockhi-cyclone-murali-thummarukudi-1.2440569

Leave a Comment