പൊതു വിഭാഗം

ഒരു പഠനാവസരം, ഫ്രീ…

പബ്ലിക് സ്പീക്കിങ്ങിൽ പരിശീലനം നൽകുന്ന എൻറെ സുഹൃത്തിനെ TJ Walker – Speak to Influence Public Speaking Presentation Skills ഒരിക്കൽ ഞാൻ പരിചയപ്പെടുത്തിയിരുന്നു. അദ്ദേഹം മലയാളികൾക്ക് വേണ്ടി മാത്രം ഒരു ഫേസ്ബുക്ക് ലൈവ് പരിശീലനം നടത്തുകയും ചെയ്തു.
 
ഇപ്പോൾ മുപ്പത് വർഷത്തെ അനുഭവത്തിൽ നിന്നും അദ്ദേഹം വ്യക്തിത്വവികസനത്തെക്കുറിച്ച് ഒരു പുതിയ കോഴ്സ് ഓഫർ ചെയ്യുന്നുണ്ട്, നൂറു ശതമാനം ഫ്രീ ആയി ഓൺലൈൻ പ്ലാറ്റ്ഫോം ആയ Udemy യിൽ. സമയമുള്ളവർ തീർച്ചയായും ഇതിൽ രജിസ്റ്റർ ചെയ്യണം, ചെയ്തു തുടങ്ങണം.
 
മുരളി തുമ്മാരുകുടി
 
https://www.udemy.com/complete-personal-development-personal-transformation-course/?couponCode=PERSONALFACEBOOK&fbclid=IwAR1QjsvuZmC5ckiEVFMttWf-mToxqTIAmFKF5KRBRUhDWT_URJlAmPs-c7w

Leave a Comment