പൊതു വിഭാഗം

എറണാകുളത്ത് ഒരു പൊതു പരിപാടി കൂടി.

എറണാകുളത്ത് ഒരു പൊതു പരിപാടി കൂടി.

പുതിയ ലോകത്ത് തൊഴിലും ജീവിതവും തമ്മിൽ സന്തുലനം ഏതാണ്ട് അസാധ്യമായ കാര്യം തന്നെയാണ്. അതാണ് ഇത്തവണത്തെ ചർച്ചയുടെ വിഷയം.

ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ആണ് ചർച്ച സംഘടിപ്പിക്കുന്നത്. ഭാരത് ടൂറിസ്റ്റു ഹോമിൽ നാളെ, ജനുവരി 6 വൈകീട്ട് ഏഴരക്ക് തുടങ്ങും.

താല്പര്യം ഉള്ളവർ വരൂ…

മുരളി തുമ്മാരുകുടി

Leave a Comment