അറബിക്കടൽ മുതൽ പശ്ചിമ ഘട്ടം വരെയുള്ള കേരളം മൊത്തം പരിസ്ഥിതി ലോലമാണ്. അതിനെ ആകെ ഒറ്റ യൂണിറ്റായി എടുത്ത് ചിന്തിക്കുന്ന വികസന പ്രവർത്തനങ്ങളിൽക്കൂടി മാത്രമേ കേരളത്തിൽ സുസ്ഥിര വികസനം സാധ്യമാകൂ.
https://www.youtube.com/watch?v=3mLg2uTmZj4&feature=youtu.be
Leave a Comment